Wednesday January 22nd, 2020 - 11:31:am
topbanner

ബീഫ് ഫെസ്റ്റിവലിലേയ്ക്ക് ഫെയ്‌സ്ബുക്കിലൂടെ ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

RA
ബീഫ് ഫെസ്റ്റിവലിലേയ്ക്ക് ഫെയ്‌സ്ബുക്കിലൂടെ ആളുകളെ  ക്ഷണിച്ച യുവാവ് അറസ്റ്റില്‍

ചെന്നൈ: ബീഫ് ഫെസ്റ്റിവലിലേക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് ആളുകളെ ക്ഷണിച്ച യുവാവ്  അറസ്റ്റിൽ. തഞ്ചാവൂരിലാണ് എസ്. ഏഴിലാൻ എന്ന 33കാരൻ അറസ്റ്റിലായത്. തമിഴ്‌നാട് കുഡിയരാസു കാച്ചി സ്ഥാപക പ്രസിഡന്റാണ് ഇയാൾ. കുംഭകോണത്തിനടുത്തുവെച്ചാണ് ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ഏഴിലാൻ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു.

ഐപിസി സെക്ഷൻ 298 (ഏതെങ്കിലും വ്യക്തിയുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനെതിരെ), 504 (സമാധാനം ലംഘിക്കാൻ പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെയുള്ള ആഹ്വാനം) തുടങ്ങിയ വകുപ്പുകളാണ് ഏഴിലാനെതിരെ ചേർത്തിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഐപിസി സെക്ഷൻ 298 (ഏതെങ്കിലും വ്യക്തിയുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനെതിരെ), 504 (സമാധാനം ലംഘിക്കാൻ പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെയുള്ള ആഹ്വാനം) തുടങ്ങിയ വകുപ്പുകളാണ് ഏഴിലാനെതിരെ ചേർത്തിരിക്കുന്നത്.ജൂലൈ 13 നാണ് ഏഴിലാൻ ഫേസ്ബുക്കിൽ ബീഫ് ഫെസ്റ്റ് സന്ദേശം പോസ്റ്റ് ചെയ്തതെന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു.

Read more topics: beef festival, young men, arrest
English summary
beef festival young men arrest
topbanner

More News from this section

Subscribe by Email