Monday April 12th, 2021 - 8:50:am

ആ​സാ​ദി മു​ദ്രാ​വാ​ക്യം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​ക്കുമെന്ന് ബാബാ രാംദേവ്

Anusha unni
ആ​സാ​ദി മു​ദ്രാ​വാ​ക്യം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​ക്കുമെന്ന് ബാബാ രാംദേവ്

ന്യൂഡൽഹി : ആ​സാ​ദി മു​ദ്രാ​വാ​ക്യം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​ക്കു​മെ​ന്ന് യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വ്. ആ​സാ​ദി എ​ന്നസ​മ​യ​വും വി​ദ്യാ​ഭ്യാ​സ​വും ന​ഷ്‌​ട​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.‌

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ആ​സാ​ദി മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തു​ന്ന​ത് സ​മ​യ​വും വി​ദ്യാ​ഭ്യാ​സ​വും ന​ഷ്‌​ട​പ്പെ​ടു​ന്ന​തി​ലേ​ക്ക് ന​യി​ക്കും. ഇ​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ആ​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള അ​രാ​ജ​ക​ത്വം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ബാ​ബാ രാം​ദേ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Read more topics: newdelhi,baba ramdev
English summary
baba ramdev talking about azadi
topbanner

More News from this section

Subscribe by Email