Monday February 17th, 2020 - 8:34:am
topbanner

അറ്റ്‍‍‍‍‍‍‍‍‍‍‍‍‍ലസ് സൈക്കിള്‍സിന്‍റെ ഉടമ സഞ്ജയ് കപൂറിന്‍റെ ഭാര്യ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Anusha unni
അറ്റ്‍‍‍‍‍‍‍‍‍‍‍‍‍ലസ് സൈക്കിള്‍സിന്‍റെ ഉടമ സഞ്ജയ് കപൂറിന്‍റെ ഭാര്യ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: അറ്റ്ലസ് സൈക്കിള്‍സിന്റെ ഉടമ സഞ്ജയ് കപൂറിന്റെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടാഷ് കപൂറിനെയാണ് (57) ഡല്‍ഹി ഔറംഗസേബ് ലേനിലുള്ള വീട്ടില്‍ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെയാണ് നടാഷ് കപൂറിനെ മരിച്ച നിലയില്‍ കണ്ടത്. ഗംഗാ റാം ആശുപത്രിയില്‍ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നടാഷ് ജീവനൊടുക്കിയ സമയത്ത് മകനും മകളും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Read more topics: newdelhi, suicide, atlas cycles
English summary
atlas cycles owner Sanjay Kapoor's wife attempt suicide
topbanner

More News from this section

Subscribe by Email