Saturday August 17th, 2019 - 5:11:pm
topbanner
topbanner

മോദി സര്‍ക്കാര്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയെന്ന് ആദിര്‍ രഞ്ജന്‍ ചൗധരി

RA
മോദി സര്‍ക്കാര്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയെന്ന്  ആദിര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റിനെ വിമർശിച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് കൂടിയായ ആദിര്‍ രഞ്ജന്‍ ചൗധരി. ബജറ്റിൽ  പുതുതായി ഒരു കാര്യവും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

അതേസമയം  പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക എന്ന പരിപാടിയാണ് മോദി ഗവണ്‍മെന്റ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴില്‍ വര്‍ധനയ്ക്കായി ഒന്നും തന്നെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഇല്ലെന്നും ചൗധരി ചൂണ്ടിക്കാട്ടി.

English summary
athir chowthari critized budget
topbanner

More News from this section

Subscribe by Email