Tuesday October 27th, 2020 - 6:10:am

ഇ​റ്റാ​ലി​യ​ന്‍ ക​ണ്ണ​ട വെ​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ രാ​ഹു​ലി​ന് പ​ല കാ​ര്യ​ങ്ങ​ളും മ​ന​സി​ലാ​കു​ന്നി​ല്ല : അമിത് ഷാ

Anusha unni
ഇ​റ്റാ​ലി​യ​ന്‍ ക​ണ്ണ​ട വെ​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ രാ​ഹു​ലി​ന് പ​ല കാ​ര്യ​ങ്ങ​ളും മ​ന​സി​ലാ​കു​ന്നി​ല്ല : അമിത് ഷാ

ന്യൂഡൽഹി : കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ . യു​പി​എ​യു​ടെ ഭ​ര​ണ​കാ​ല​ത്ത് പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു ക​യ​റി നി​ര​വ​ധി സൈ​നി​ക​രെ​യാ​ണ് വ​ധി​ച്ച​ത്. ഇ​റ്റാ​ലി​യ​ന്‍ ക​ണ്ണ​ട വെ​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ രാ​ഹു​ലി​ന് പ​ല കാ​ര്യ​ങ്ങ​ളും മ​ന​സി​ലാ​കു​ന്നി​ല്ലെന്നാണ്​ അ​മി​ത്ഷാ പ​റ​ഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എ​ന്നാ​ല്‍ മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം​ ഭീ​ക​ര​രെ തു​ര​ത്തി​യോ​ടി​ച്ചു. ഉ​റി​യി​ലും പു​ല്‍​വാ​മ​യി​ലും നാം ​ഇ​തു ക​ണ്ട​താ​ണെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.

Read more topics: amit shah, rahul gandhi, newdelhi
English summary
amit shah laughing rahul gandhi
topbanner

More News from this section

Subscribe by Email