Wednesday April 8th, 2020 - 1:30:am
topbanner

കൊറോണ ; എയര്‍ ഇന്ത്യ കുവൈത്തിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു

suji
കൊറോണ ; എയര്‍ ഇന്ത്യ കുവൈത്തിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എയര്‍ഇന്ത്യ കുവൈത്തിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. ഏപ്രില്‍ 30 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിയത്. സ്‌പെയ്ന്‍, ഫ്രാന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് ഭാഗീകമായും സര്‍വീസ് നിര്‍ത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റോം, മിലാന്‍, സിയൂള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് റദ്ദാക്കിയത് ഈ മാസം 30 വരെ നീട്ടും.
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം നിലവിലുള്ള മൂന്നു സര്‍വീസുകള്‍ക്ക് പകരമായി ഏപ്രില്‍ 30 വരെ ഡല്‍ഹി മാഡ്രിഡ് ഡല്‍ഹി റൂട്ടില്‍ രണഅട് വിമാനങ്ങള്‍ മാത്രമേ എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കൂ. മൂന്നാമത്തേതും റദ്ദാക്കി.

Read more topics: air india, kuwait service , corona
English summary
air india kuwait service stopped
topbanner

More News from this section

Subscribe by Email