Sunday August 9th, 2020 - 8:23:pm

മദനി ഗുരുതരാവസ്ഥയില്‍; വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

NewsDesk
മദനി ഗുരുതരാവസ്ഥയില്‍; വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ബെംഗളൂരു: വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചികിത്സയ്ക്കായി സുപ്രീംകോടതി നേരത്തെ മദനിക്ക് ജാമ്യം അനുവദിച്ചിരുന്നു. കേരളത്തില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്നായിരുന്നു മദനിയുടെ ആവശ്യമെങ്കിലും കോടതി ബെംഗളുരു വിട്ട് പോകുന്നതില്‍ നിന്നും മദനിയെ വിലക്കുകയായിരുന്നു.

മദനിയെ വിശദമായ പരിശോധനക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

'മരണം എന്നെ കാണാന്‍ രാവിലെയാണ് എത്തുക'; ഫേസ്ബുക്ക് കുറിപ്പ് അറംപറ്റി

കോവളത്ത് മസാജിങ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം; ദൃശ്യങ്ങള്‍ പുറത്ത്[വീഡിയോ]

അമേരിക്കന്‍ പ്രവാസിയുടെ കൊലപാതകം; മകന്റെ കാമുകിയെ ചോദ്യം ചെയ്യും

Read more topics: abdul nasar madani, hospital
English summary
abdul nasar madani to be shifted hospital
topbanner

More News from this section

Subscribe by Email