Wednesday June 19th, 2019 - 11:04:pm
topbanner
topbanner

ബിഹാറില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ അഴിയെണ്ണും

suji
ബിഹാറില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ അഴിയെണ്ണും

വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ കേസെടുക്കാന്‍ ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനം.തടവുശിക്ഷ ഉള്‍പ്പെടെ നല്‍കാമെന്ന് ചൂണ്ടിക്കാട്ടി ബിഹാര്‍ സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗം നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു.

വൃദ്ധരായ മാതാപിതാക്കള്‍ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പിലായിരിക്കും മക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുക

Read more topics: abandoning parent, bihar
English summary
abandoning parents bihar case
topbanner

More News from this section

Subscribe by Email