Friday August 7th, 2020 - 1:34:am

കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് സാക്കിര്‍ നായിക്കിന്റെ തുറന്നകത്ത്

sadk
കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് സാക്കിര്‍ നായിക്കിന്റെ തുറന്നകത്ത്

ദുബൈ: എന്തുചെയ്തിട്ടാണ് താന്‍ തീവ്രവാദിയായതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സാക്കിര്‍ നായിക്. കേന്ദ്ര സര്‍ക്കാരിനെഴുത്തിയ നാല് പേജുള്ള തുറന്ന കത്തിലാണ് ഇതടക്കം അഞ്ച് ചോദ്യങ്ങള്‍ സാക്കിര്‍ നായിക് ഉന്നയിക്കുന്നത്.25 വര്‍ഷഷമായി രാജ്യത്തിനകത്തും പുറത്തും മതപ്രഭാഷണം നടത്തുന്ന താന്‍ എങ്ങനെ ഇപ്പോള്‍ തീവ്രവാദ പ്രഭാഷകനും തീവ്രവാദി ഡോക്ടറുമായി മാറിയെന്ന് കത്തില്‍ സാക്കിര്‍ നായിക് ചോദിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

150ലേറെ രാജ്യങ്ങളില്‍ അംഗീകരിപ്പെടുന്ന ഒരു മതപ്രഭാഷകനാണ് താന്‍. എന്നാല്‍ സ്വന്തം നാട്ടില്‍ തീവ്രവാദ പ്രചാരകനായി എന്നെ മുദ്ര കുത്തിയിരിക്കുന്നു. പലതരം അന്വേഷണങ്ങള്‍ നടത്തിയിട്ടും എന്തെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നടത്തിയതായി കണ്ടെത്താന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും സാധിച്ചിട്ടില്ല.

 

അറസ്റ്റിലായ ക്യാമറാമാന്റെ മൊബൈലില്‍ സീരിയല്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍

മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും അല്‍ഫോണ്‍സ് പുത്രനെ ഒഴിവാക്കി

കണ്ണൂര്‍; സ്‌കൈ പാലസ് ഉടമ കാമുകിക്കുവേണ്ടി ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ടു

Read more topics: Zakir Naik, against, Union Govt
English summary
Zakir Naik, against, Union Govt
topbanner

More News from this section

Subscribe by Email