Monday September 16th, 2019 - 12:11:pm
topbanner
Breaking News
jeevanam

വിനായക ചതുര്‍ഥിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി

Raji Mejo
വിനായക ചതുര്‍ഥിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ഹൈദരാബാദ്: വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് ഹൈദരാബാദ് ഒരുങ്ങി കഴിഞ്ഞു. എന്നാല്‍ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന് ഹൈദരാബാദ് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. റോഡുകളിലും പൊതുയിടങ്ങളിലും പടക്കം പൊട്ടിക്കുന്നതിനാണ് നിയന്ത്രണം.

സെപ്റ്റംബര്‍ രണ്ടു രാവിലെ ആറു മുതല്‍ സെപ്റ്റംബര്‍ 12വരെയാണ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പോലീസ് കമ്മീഷണര്‍ അഞ്ചാനി കുമാര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ കര്‍ശന നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിനാണു വിനായക ചതുര്‍ഥി.

 

Read more topics: Vinayak Chaturthi , crackers
English summary
Vinayak Chaturthi was restricted to crackers
topbanner

More News from this section

Subscribe by Email