ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ജെല്ലിക്കട്ട് നടത്തുന്നതിന് സ്റ്റേ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഈ വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിലുള്ള നിരീക്ഷകസമിതിയുടെ മേല്‍നോട്ടത്തില്‍ ജല്ലിക്കട്ട് നടത്താമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചത്.