Saturday October 19th, 2019 - 10:08:am
topbanner

വിദേശഫണ്ട് വകമാറ്റി ചെലവഴിച്ചു; സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്

Raji Mejo
 വിദേശഫണ്ട് വകമാറ്റി ചെലവഴിച്ചു; സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസെടുത്ത് സിബിഐ. വിദേശഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന പേരിലാണ് ആനന്ദ് ഗ്രോവര്‍, ഇന്ദിര ജയ് സിങ്ങ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇവരുടെ എന്‍ ജി ഒ യായ ലോയേഴ്സ് കളക്ടീവിന് ലഭിച്ച വിദേശ ഫണ്ടുകള്‍ മറ്റു ആവശ്യങ്ങള്‍ക്കായി വക മാറ്റിയെന്നാണ് കേസ്. എഫ് സി ആര്‍ എ നിയമപ്രകാരമാണ് കേസ് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ആണ് നടപടി. യു പി എ സര്‍ക്കാരിന്റെ കാലത്ത് അഡീ.സോളിസിറ്റര്‍ ജനറലായിരുന്നു ഇന്ദിര ജയ് സിങ്ങ്.

 

English summary
Spent on foreign funds; Case against senior lawyers of the Supreme Court
topbanner

More News from this section

Subscribe by Email