Monday April 12th, 2021 - 8:38:am

ഭോപ്പാലില്‍ സിമി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

NewsDesk
ഭോപ്പാലില്‍ സിമി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഭോപ്പാലില്‍ സിമി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. പൊലീസ് വാദങ്ങള്‍ കൂടുതല്‍ ദുര്‍ബലമാണെന്ന വിവരങ്ങളാണ് ദൃശ്യത്തിലുളളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൂര്യപുത്രിയായി എന്നെ മോഹിപ്പിച്ച ആ മുഖം ഇന്നും അതേ പോലെ: അമലയെ കണ്ട മഞ്ജു വാരിയർ

തന്റെ മകളുടേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്ന് ഹരിശ്രീ അശോകന്‍

Read more topics: Video, SIMI, Bhopal, dead
English summary
Video shows SIMI men who escaped Bhopal prison shot dead
topbanner

More News from this section

Subscribe by Email