ഗോവ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഗോവയിൽ നിരോധനാജ്ഞ. ഏറ്റവും ചെറിയ സംസ്ഥാനവും വിദേശികൾ കൂടുതൽ എത്തുന്ന വിനോദ സഞ്ചാര മേഖലയുമായതുകൊണ്ടാണ് നിരോധനാജ്ഞ. ഗോവയിലേക്ക് ഒരു വിനോദ സഞ്ചാരികളെയും കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക