Saturday January 29th, 2022 - 9:31:am

പ്രധാനമന്ത്രി കേദാര്‍നാഥില്‍; രണ്ടു ദിവസത്തെ സന്ദര്‍ശനം

Raji Mejo
 പ്രധാനമന്ത്രി കേദാര്‍നാഥില്‍; രണ്ടു ദിവസത്തെ സന്ദര്‍ശനം

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേദാര്‍നാഥിലെത്തി. രാവിലെ പത്തൊടെയാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇവിടുത്തെ ക്ഷേത്രത്തല്‍ ദര്‍ശനം നടത്തിയ മോദി ക്ഷേത്രത്തിനു പുറത്ത് കാത്തു നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഇതിനു ശേഷം, കേദാര്‍നാഥിലെ വികസന പദ്ധതികള്‍ അദ്ദേഹം കണ്ട് വിലയിരുത്തുകയും ചെയ്തു.

 

Read more topics: Prime Minister, Kedarnath
English summary
Prime Minister in Kedarnath Two-day visit
topbanner

More News from this section

Subscribe by Email