Wednesday October 27th, 2021 - 3:07:am

വിവാദ സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും തിരുമല ക്ഷേത്രത്തിൽ [വീഡിയോ]

NewsDesk
വിവാദ സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും തിരുമല ക്ഷേത്രത്തിൽ [വീഡിയോ]

തിരുമല: വിവാദ സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരും ക്ഷേത്രദര്‍ശനത്തിനെത്തിയത്. നിത്യാനന്ദയുടെ 15 ശിഷ്യരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി നിരവധി ഭക്തരുള്ള നിത്യാനന്ദ നടി രഞ്ജിതയുമായുള്ള ചില സ്വകാര്യദൃശ്യങ്ങളിലൂടെയാണ് വിവാദപുരുഷനായത്. തന്റെ അനുയായികളെ സാമ്പത്തികമായും ലൈംഗികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിരവധി പരാതികളാണ് നിത്യാനന്ദയുടെ പേരിലുള്ളത്. കഴിഞ്ഞ വര്‍ഷവും ആശ്രമത്തിലെ ഒരു പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നിത്യാനന്ദക്കെതിരെ പരാതി ലഭിച്ചിരുന്നു. വിവാദങ്ങള്‍ക്ക് ശേഷം പൊതുചടങ്ങുകളില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്തിട്ടില്ല.


സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും ഉള്‍പ്പെട്ട വിവാദ ലൈംഗിക ദൃശ്യങ്ങളുടെ സി.ഡി. 2010 മാര്‍ച്ച് രണ്ടിനാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. ഇതേത്തുടര്‍ന്നുള്ള കേസ് തുടരുന്നതിനിടയിലാണ് രഞ്ജിത സന്ന്യാസം സ്വീകരിച്ചത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവും നിത്യാനന്ദയ്‌ക്കെതിരെ ഉണ്ടായിരുന്നു.

             .

അന്‍വറിന് 200ഓളം സ്ത്രീകളുമായി ബന്ധം; കൊലപാതകം മാലപൊട്ടിക്കുന്നതിനിടെ

ഒരേസമയം മൂന്നുപേരുമായി ബന്ധം; കൊല്ലപ്പെയാളെ മര്‍ദ്ദിച്ചത് താനാണെന്ന് റിയാലിറ്റിഷോതാരം ശാശ്വതി

അനാശാസ്യം: കോണ്ഗ്രസ് നേതാവിനെയും മുന്‍ വനിതാ അംഗത്തെയും നാട്ടുകാര്‍ പിടികൂടി

പ്രേമം സെലിൻ : മഡോണയ്ക്ക് താല്‍പര്യം മസാല ചിത്രങ്ങള്‍ ?

വ്യക്തിനിയമം; കമാല്‍ പാഷ ഇസ്ലാമിനെയും സ്ത്രീകളെയും അപമാനിക്കുന്നെന്ന് കാന്തപുരം

ജഗദീഷിനായി ഊര്‍ജം കളയില്ല; സിദ്ദിഖിനായി പ്രചരണത്തിനിറങ്ങുമെന്ന് സലിം കുമാര്‍

English summary
Swami Nithyananda and Ranjitha, once embroiled in sex scandal, visit Tirumala
topbanner

More News from this section

Subscribe by Email