Saturday September 19th, 2020 - 7:29:am

സ്ത്രീയെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയതയാളെ പോലിസ് പിടികൂടി

sadk
സ്ത്രീയെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയതയാളെ പോലിസ് പിടികൂടി

മുംബൈ: ഖര്‍ സ്ട്രീറ്റില്‍ ഓട്ടോയില്‍ പോകുകയായിരുന്ന രണ്ട് പെണ്‍കുട്ടികളെ നോക്കി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് പരസ്യമായി സ്വയംഭോഗം ചെയ്യുന്ന ഫോട്ടൊ മുംബൈ പൊലിസിന് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് രണ്ട് പെണ്‍കുട്ടികള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉടന്‍ തന്നെ പൊലിസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. ബന്ദ്രയിലുള്ള റൈസ് ലിയാഖത്ത് ഖുറേഷി (35) ആണ് പ്രതി. ഇയാളെ ബന്ദ്ര മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി. ജൂലൈ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി.

ഉമ്മന്‍ചാണ്ടിയുടെ അറിവോടെ നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നുവെന്ന് ബിജുരാധാകൃഷ്ണന്‍

മൃതദേഹങ്ങള്‍ക്കൊപ്പം സെക്‌സിലേര്‍പ്പെടുന്ന ഈ സുന്ദരിയെക്കുറിച്ചറിയേണ്ടേ?

കുരങ്ങുകള്‍ക്കൊപ്പം ഫോട്ടോയെടുക്കവെ യുവതിയുടെ മാറിടത്തില്‍ കൈക്രിയ[വീഡിയോ]

 

Read more topics: Woman, Masturbating, Mumbai, Police
English summary
Woman Tweeted This Picture Of A Masturbating Pervert To The Mumbai Police Caught
topbanner

More News from this section

Subscribe by Email