Wednesday December 1st, 2021 - 2:06:pm

അംബാനിയുടെ മകന്‍ പൊണ്ണത്തടി കുറച്ചു; കുറച്ചത് 70 കിലോ

NewsDesk
അംബാനിയുടെ മകന്‍ പൊണ്ണത്തടി കുറച്ചു; കുറച്ചത് 70 കിലോ

മുംബൈ: മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി മാധ്യമങ്ങളില്‍ നിറയുന്നത് അദ്ദേഹത്തിന്റെ പൊണ്ണത്തടിയുടെ പേരിലാണ്. അമിത ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടിയിരുന്ന അനന്ത് ഒറ്റയടിക്ക് പകുതിയോളം ഭാരം കുറച്ചു. 140 കിലോ ശരീരഭാരമുണ്ടായിരുന്ന അനന്ത് ഒറ്റയടിക്ക് 70 കിലോയാണ് കുറച്ചത്. കഴിഞ്ഞ ദിവസം സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച അനന്ത് ഏവരെയും ഞെട്ടിച്ചു കളഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വണ്ണം കുറച്ച് സ്ലിം ആയാണ് അനന്ത് സോമനാഥ ക്ഷേത്രത്തില്‍ എത്തിയത്. കഠിനമായ വര്‍ക്കൗട്ടും ഭക്ഷണക്രമവുമാണ് അനന്തിനെ സ്ലിം ആകാന്‍ സഹായിച്ചത്. യു.എസില്‍ നിന്നുള്ള ഒരു ട്രെയിനറും ഇതിനായി അനന്തിനെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഐ.പി.എല്‍, ഐ.എസ്.എല്‍ മത്സരങ്ങളില്‍ ഗ്യാലറികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അനന്ത്. അദ്ദേഹത്തെ ടെലിവിഷനില്‍ കാണിക്കുമ്പോഴെല്ലാം കയ്യില്‍ എന്തെങ്കിലും ഭക്ഷണ പാക്കറ്റും ഉണ്ടാകാറുണ്ട്.

ആദ്യം കാമുകിയായി ഇപ്പോള്‍ നായികയുമായി മഞ്ജു എത്തുന്നു

തിരുവനന്തപുരം; മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ കടലില്‍ ചാടി

കലാഭവന്‍ മണിക്ക് കോടികളുടെ ആസ്തി; സുഹൃത്തുക്കളെ പേരില്‍ ബിനാമിയെന്നും സംശയം

സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലില്‍?

കണ്ണൂര്‍: ഫേസ്ബുക്ക് വഴി സ്ത്രീകളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

English summary
Mukesh Ambani's elder son Anant Ambani Losing A Whopping 70 Kgs Will Give You Some Serious Weight Loss Goals
topbanner

More News from this section

Subscribe by Email