Monday April 12th, 2021 - 9:08:am

ഓടുന്ന കാറില്‍ ലൈംഗികബന്ധം; അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

NewsDesk
ഓടുന്ന കാറില്‍ ലൈംഗികബന്ധം; അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

ഫിലിഭിത്ത്: ഓടുന്ന കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു ഓടുന്ന കാറില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട കമിതാക്കളുടെ സാഹസം അവസാനിച്ചത് വന്‍ ദുരന്തത്തില്‍. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. പുരാന്‍പൂരില്‍ നിന്നുള്ള യുവാവിന്റെയും പിലിഭിത്ത് സ്വദേശിനിയായ യുവതിയുടെയും സാഹസമാണ് ദുരന്തത്തില്‍ കലാശിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

31 കാരനായ യുവാവ് പിലിഭിത്തിലെത്തി 24 കാരിയായ കാമുകിയെ കൂടെ കൂട്ടുകയായിരുന്നു. തലയിടിച്ചാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാമുകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. കഥ്‌ന പാലത്തിനു സമീപമാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന വാഹനത്തില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ കാമുകനും കാമുകിയും പരിപൂര്‍ണ നഗ്‌നരായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗജ്‌റോള പൊലിസ് സ്‌റ്റേഷനില്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അപകടകരമായ െ്രെഡവിംഗിന് ട്രക്കിന്റെ െ്രെഡവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.അപകടത്തിന്റെ ശബ്ദംകേട്ട് തൊട്ടടുത്ത ബംഗാളി കോളനിയിലെ താമസക്കാരാണ് ആദ്യം സ്ഥലത്ത് ഓടിയെത്തിയത്.

കാറില്‍ നിന്ന് ഇരുവരെയും രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. യുവതിക്ക് തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കാല്‍ ഒടിഞ്ഞിട്ടുമുണ്ട്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും അര്‍ദ്ധനഗ്നരായ നിലയിലാണ് ഇരുവരെയും പുറത്തെടുത്തതെന്ന് പോലീസ് പറഞ്ഞു.

രൂപഭംഗിയുള്ള നിതംബത്തിനായി ചില മാര്‍ഗങ്ങള്‍

കിടക്കയിലെ നിങ്ങളുടെ പ്രകടനം മോശമാണെന്ന് തോന്നുന്നുണ്ടോ

കുന്നത്തുനാട്ടില്‍ കലാഭവന്‍ മണിയെ സ്ഥാനാര്‍ഥിയാക്കി ശക്തിപ്രകടനത്തിന് ഇടതുപക്ഷം

സഞ്ജയ് ദത്ത് സമ്പാദിച്ചത് 440 രൂപ; മോചനത്തിനെതിരെ ജയിലിന് മുന്നില്‍ സംഘര്‍ഷം

കുമ്മനത്തിന്റെ നഗ്നഫോട്ടോ ഫേസ്ബുക്കിലിട്ട പ്രതി അറസ്റ്റില്‍

'വനിതാ പ്രിന്‍സിപ്പല്‍ വാതിലടച്ചിട്ട് വേറെ ഇടപാടോ?' എംഎം മണിക്കെതിരെ കേസെടുത്തു [വീഡിയോ]

നിങ്ങള്‍ നഗ്നസെല്‍ഫി എടുക്കാറുണ്ടോ?

 

Read more topics: Motorist, sex, car
English summary
Motorist having sex with his girlfriend as he drove his car at high speed is killed when he crashes head-on into a truck in India
topbanner

More News from this section

Subscribe by Email