Wednesday November 20th, 2019 - 11:42:am
topbanner

അയോദ്ധ്യ കേസില്‍ വിധി നാളെ

Anusha unnikrishnan
അയോദ്ധ്യ കേസില്‍ വിധി നാളെ

ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ നാളെ വിധി പറയുമെന്ന് സുപ്രീംകോടതി. ശനിയാഴ്ച്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിധി പറയുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിധിയുടെ മുന്നോടിയായി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജന്‍ ഗൊഗോയി ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സംസ്ഥാനത്ത്​ ഏര്‍പ്പെടുത്തിയ സുരക്ഷ സജ്ജീകരണങ്ങളും സാഹചര്യങ്ങളും വിലയിരുത്തുന്നതിനാണ് ഉത്തര്‍പ്രദേശ്​ ചീഫ്​ സെക്രട്ടറി, പൊലീസ്​ ഡി.ജി.പി എന്നിവരുമായി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തിയത്.

ഉത്തര്‍പ്രദേശിലും മറ്റ്​ സംസ്ഥാനങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ക്ര​മ​സ​മാ​ധാ​നം നി​ല​നി​ര്‍​ത്താ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം 40 കമ്പ​നി അ​ര്‍​ധ​സൈ​നി​ക​രെ വി​ന്യ​സി​ച്ചിട്ടുണ്ട്​.

Read more topics: Ayodhya case, new delhi
English summary
Judgment on Ayodhya case tomorrow
topbanner

More News from this section

Subscribe by Email