Sunday January 19th, 2020 - 4:33:pm
topbanner

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍

Raji Mejo
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍

പുതുക്കോട്ട: നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. തിങ്കളാഴ്ച രാത്രിയില്‍ ജാഫ്‌ന തീരത്തിനടുത്തുള്ള ഡെല്‍ഫ്റ്റ് ദ്വീപിനു സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായത്.
പുതുക്കോട്ട കോട്ടൈപട്ടണത്തുനിന്ന് പോയവരാണ് ഇവര്‍. ബോട്ടും ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തു. കഴിഞ്ഞയാഴ്ചയും നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
Indian fishermen arrested by Sri Lankan Navy
topbanner

More News from this section

Subscribe by Email