Wednesday April 8th, 2020 - 7:43:am
topbanner

വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ സ്വര്‍ണ വേട്ട

Aswani
വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ സ്വര്‍ണ വേട്ട

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 1.992 കിലോ സ്വര്‍ണം പിടികൂടി. ഡയറക്ടട്രേറ്റ് ഓഫ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്. രണ്ടുബാഗുകളായിട്ടാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് യാത്രക്കാരെ പിടികൂടിയെന്നും വിശദമായ അന്വേഷം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

 

 

English summary
Gold seized at Visakhapatnam railway station
topbanner

More News from this section

Subscribe by Email