Thursday November 21st, 2019 - 10:53:am
topbanner

ജിയോയുടെ 5ജി സേവനം വരുന്നു

Renjini
ജിയോയുടെ 5ജി സേവനം വരുന്നു

ന്യൂഡൽഹി:ഇന്റർനെറ്റ് മേഖലയിൽ പുതിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ജിയോ .2020 പകുതിയോടെ 5 ജി സേവനങ്ങൾ ലഭ്യമാക്കാനൊരുങ്ങിയിരിക്കുകയാണ് റിലയൻസ് ജിയോ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്പെക്‌ട്രം വിതരണം പൂർത്തിയായാൽ ഉടൻതന്നെ 5 ജി സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ എൽ.ടി.ഇ. ശൃംഖല ജിയോയ്ക്ക് ഉണ്ടെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

2019 അവസാനത്തോടെ 4 ജിയെക്കാൾ 50 മുതൽ 60 മടങ്ങ് വരെ ഡൗൺലോഡ് വേഗം ലഭിക്കുന്ന കമ്യൂണിക്കേഷൻ ശൃംഖല (എയർ വേവ്‌സ്) അനുവദിക്കാൻ സർക്കാർ അടുത്തിടെ തീരുമാനിച്ചിരുന്നു.

പ്രമുഖ ചിപ്‌സെറ്റ് നിർമാതാക്കളായ യു.എസിലെ ക്വാൽകോം, തായ്‌വാനിലെ മീഡിയ ടെക് എന്നിവയാണ് 5 ജിക്ക്‌ ആവശ്യമായ മോഡം വികസിപ്പിക്കുന്നത്

Read more topics: jio, comes, with, 5G, service
English summary
jio comes with 5G service
topbanner

More News from this section

Subscribe by Email