Tuesday October 15th, 2019 - 7:02:am
topbanner

മുംബൈയില്‍ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു ; ആളപായമില്ല

Raji Mejo
മുംബൈയില്‍ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു ; ആളപായമില്ല

മുംബൈ: മുംബൈയില്‍ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ബോറിവല്ലി ലോകമാന്യ തിലക് റോഡിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കെട്ടിടത്തില്‍ ആരും കുടുങ്ങിയിട്ടില്ലെന്നും താമസക്കാരെ നേരത്തെ തന്നെ ഒഴിപ്പിച്ചതാണെന്നും മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. ഈമാസം പത്തിന് ഇതേസ്ഥലത്ത് മറ്റൊരു കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

 

English summary
Four-storey building collapses in Mumbai There is no rape
topbanner

More News from this section

Subscribe by Email