Wednesday September 23rd, 2020 - 7:19:pm

ക്ഷേത്രം പുരോഹിതയായി ദളിത് വനിതയെ നിയമിച്ച് പുതു ചരിത്രം സൃഷ്ടിച്ചു

NewsDesk
ക്ഷേത്രം പുരോഹിതയായി ദളിത് വനിതയെ നിയമിച്ച് പുതു ചരിത്രം സൃഷ്ടിച്ചു

മംഗളുരു: കര്‍ണാടക മംഗളുരുവിലെ ക്ഷേത്രം ദളിത് വനിതയെ പുരോഹിതയായി നിയമിച്ച് പുതു ചരിത്രം സൃഷ്ടിച്ചു. മംഗളുരുവിലെ കുദ്രോലി ഗോകര്‍ണനാഥ ക്ഷേത്രമാണ് ചരിത്രപരമായ തീരുമാനംകൈക്കൊണ്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലക്ഷ്മി എന്ന സ്ത്രീയെയാണ് ക്ഷേത്രം പുരോഹിതയായി നിയമിച്ചത്. ഇവര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇവിടെ ജോലി ചെയ്തുവരികയാണ്.

അമലാ പോള്‍ വിവാഹമോചനം തേടി കോടതിയില്‍

അമ്മയായ സന്തോഷം അറിയിച്ചു കൊണ്ട് നടി മുക്തയുടെ പ്രസവ സമയത്തെ ഫോട്ടോ ഫേസ്ബുക്കിൽ

 

Read more topics: Dalit, woman, priest,Temple
English summary
In a first, Dalit woman appointed as priest in Gokarnanatha Temple mangalore
topbanner

More News from this section

Subscribe by Email