Wednesday June 19th, 2019 - 4:50:pm
topbanner
topbanner

യുപി മുന്‍ മന്ത്രിയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്

Raji Mejo
 യുപി മുന്‍ മന്ത്രിയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്

 

അമേത്തി: ഉത്തര്‍പ്രദേശില്‍ മുന്‍ മന്ത്രി ഗായത്രി പ്രജാപതിയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. ബുധനാഴ്ച രാവിലെയായിരുന്നു റെയ്ഡ്. സമാജ്വാദി പാര്‍ട്ടി മന്ത്രിസഭയിലെ അംഗമായിരുന്നു ഗായത്രി പ്രജാപതി.

കൂട്ടമാനഭംഗ കേസില്‍ അറസ്റ്റിലായ ഗായത്രി പ്രജാപതി 2017 മുതല്‍ ജയിലിലാണ്. യുവതിയെ പീഡിപ്പിക്കുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്തതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.

 

English summary
CBI raids on former UP minister's residence
topbanner

More News from this section

Subscribe by Email