Wednesday February 19th, 2020 - 7:18:pm
topbanner

മുകേഷ് അംബാനിയുടെ മകന്റെ വിവാഹ ക്ഷണക്കത്ത് ; വില 1.5 ലക്ഷം രൂപ

suji
മുകേഷ് അംബാനിയുടെ മകന്റെ വിവാഹ ക്ഷണക്കത്ത് ; വില 1.5 ലക്ഷം രൂപ

ഇന്ത്യയിലെ സമ്പന്നനായ ബിസിനസുകാരന്‍ മുകേഷ് അംബാനിയുടെ മൂത്ത മകനായ ആകാഷ് അംബാനി വിവാഹത്തിന് തയ്യാറെടുക്കുകയാണ് .വിവാഹത്തിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ വിവാഹ ക്ഷണ കത്ത് വൈറലായി മാറിയിട്ടുണ്ട് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ ക്ഷണക്കത്താണ് ഇത് .ഒന്നര ലക്ഷം രൂപ വരുന്ന കത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.സ്വര്‍ണ്ണം കൊണ്ടുള്ള ക്ഷണകത്ത് വളരെ മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നു.

ക്ഷണകത്തിങ്ങനെയെങ്കില്‍ വിവാഹ ആഘോഷം എങ്ങനെയായിരിക്കുമെന്നാണ് എല്ലാവരും ആകാംക്ഷയോടെ നോക്കിയിരുന്നത് .എന്നാല്‍ അംബാനി ഇന്‍ഡസ്ട്രീസ് വിഭാഗം വീഡിയോ തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തുവന്നുകഴിഞ്ഞു.സോഷ്യല്‍മീഡിയയിലെ പോപ്പുലറായ മറ്റൊരു വ്യാജ വാര്‍ത്തയാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി.

English summary
Akash Ambanis viral wedding card worth Rs 1.5 lakh made of gold is fake
topbanner

More News from this section

Subscribe by Email