Saturday August 17th, 2019 - 4:58:pm
topbanner
topbanner

മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം

Raji Mejo
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം

മുംബൈ: മഹാരാഷ്ട്രയിലെ പട്ലിപാടയില്‍ ബഹുനില കെട്ടില്‍ വന്‍ തീപിടിത്തമുണ്ടായി. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സംഭവത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്താണ് തീ പടരാനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല.

Read more topics: MUMBAI, FIRE, ATTACK,
English summary
A fire broke out in the afternoon
topbanner

More News from this section

Subscribe by Email