Wednesday September 23rd, 2020 - 6:38:pm

പൊതു സുരക്ഷാ നിയമം റദ്ദാക്കി ; കാശ്മീരില്‍ 70 പേര്‍ക്ക് ജയില്‍ മോചനം

suji
പൊതു സുരക്ഷാ നിയമം റദ്ദാക്കി ; കാശ്മീരില്‍ 70 പേര്‍ക്ക് ജയില്‍ മോചനം

കാശ്മീരില്‍ 70 പേര്‍ക്കെതിരെ ചുമത്തിയിരുന്ന പൊതു സുരക്ഷാ നിയമം കാശ്മീര്‍ ഭരണകൂടം റദ്ദാക്കി. കോവിഡ് 19 പശ്ചാത്തലത്തിലാണ് മോചനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് നിരവധി രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയിരുന്നു. ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിലും ജമ്മുവിലെ കോട്ട് ബല്‍വാല്‍ ജയിലിലും കഴിഞ്ഞിരുന്ന 24 തടവുകാര്‍ ഇതിനകം മോചിതരായി. ഇതിലധികവും രാഷ്ട്രീയ തടവുകാരാണ്.
ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്രം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.

Read more topics: release, kashmir, law
English summary
70 released in kashmir
topbanner

More News from this section

Subscribe by Email