Saturday October 24th, 2020 - 5:37:am

ആറു വയസുകാരിയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു ; അയല്‍വാസിയായ 19 കാരന്‍ അറസ്റ്റില്‍

suji
ആറു വയസുകാരിയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു ; അയല്‍വാസിയായ 19 കാരന്‍ അറസ്റ്റില്‍

ആറു വയസുകാരിയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ 19 കാരനാണ് പിടിയിലായത്. കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് തര്‍ത്താല റോഡിലെ കെട്ടിടത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാത്ത്‌റൂമിന് അകത്ത് പെണ്‍കുട്ടിയെ പൂട്ടിയിട്ട ശേഷമാണ് യുവാവ് പീഡനത്തിന് ഇരയാക്കിയത്. അമ്മ നല്‍കിയ പരാതിയില്‍ പ്രതിയെ പിടികൂടി. പോക്‌സോ പ്രകാരം യുവാവിനെതിരെ കേസെടുത്തതായും പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Read more topics: 6 year child ,rape, arrest
English summary
6 year child raped in bath room 19 year boy arrested
topbanner

More News from this section

Subscribe by Email