Tuesday July 14th, 2020 - 9:54:am

കാശ്മീരില്‍ സൈന്യം നാലു തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു

suji
കാശ്മീരില്‍ സൈന്യം നാലു തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു

ജമ്മുകാശ്മീരില്‍ സൈന്യം നാല് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു. ശനിയാഴ്ച കുല്‍ഗാമിലെ ഖുല്‍ ബാത്‌പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തീവ്രവാദികള്‍ തങ്ങിയ വീട് സൈന്യം വളയുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൈന്യത്തിന്റെ ആക്രമണത്തില്‍ ഈ വീട് തകര്‍ന്നു. ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ ആദ്യം കൊല്ലപ്പെട്ടു. നാലാമന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ലഭിച്ചത്. എന്നാല്‍ സുരക്ഷാ സേന സ്‌ഫോടനത്തിലൂടെയാണ് വീട് തകര്‍ത്തതെന്ന് നാട്ടുകാര്‍ പറയുന്നു.

Read more topics: 4 terrorist ,killed, kashmir
English summary
4 terrorist killed in kashmir
topbanner

More News from this section

Subscribe by Email