Saturday April 4th, 2020 - 9:28:pm
topbanner

ഹോട്ടലില്‍ വച്ച് 20 കാരിയെ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു ; സംഭവം യുപിയില്‍

suji
ഹോട്ടലില്‍ വച്ച് 20 കാരിയെ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു ; സംഭവം യുപിയില്‍

യുപിയില്‍ നിന്ന് നാണക്കേടാകുന്ന റിപ്പോര്‍ട്ട് പുറത്ത്. ഗൊരഖ്പൂരില്‍ 20 കാരിയെ പോലീസുകാര്‍ പീഡിപ്പിച്ചു. ഗൊരഖ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ വച്ചാണ് രണ്ടുപോലീസുകാര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം പോലീസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഗൊരഖ്പൂര്‍ പോലീസ് സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരേയും സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Read more topics: 20year girl , rape, up police
English summary
20year girl raped by up police
topbanner

More News from this section

Subscribe by Email