Tuesday July 14th, 2020 - 9:07:am

സ്ത്രീകൾ ഉപയോഗിച്ച അടിവസ്ത്രം പുരുഷന്മാർ വാങ്ങിക്കൂട്ടുന്നതെന്തിന്..

NewsDesk
സ്ത്രീകൾ ഉപയോഗിച്ച അടിവസ്ത്രം പുരുഷന്മാർ വാങ്ങിക്കൂട്ടുന്നതെന്തിന്..

സ്ത്രീകളുടെ ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വന്‍ വില കൊടുത്ത് വാങ്ങുന്നത് ചിന്തിക്കാന്‍ സാധിക്കുന്നുണ്ടോ, എന്നാല്‍ പതിനായിരങ്ങള്‍ വിലകൊടുത്ത് വാങ്ങാന്‍ ധാരാളംപോരുണ്ട്.ഇതിനായി നിരവധി വെബ്‌സൈറ്റുകളും നിലവിലുണ്ട്. പാന്റിസെല്ലിങ്ങ്ഫ്രണ്ട് എന്ന വെബ്‌സൈറ്റില്‍ മൂന്നാഴ്ചമാത്രം ധരിച്ച പാന്റി 5000ത്തോളം യൂറോക്ക് ആണത്രേ വിറ്റത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നെറ്റ്ഫ്‌ളിക്‌സ് ഡ്രാമാ ഓറഞ്ചിന്റെ ന്യൂ ബ്ലാക്കാണ് സ്ത്രീകളുടെ ഉപയോഗിച്ച അടിവസ്തങ്ങള്‍ വില്‍പ്പനക്ക് വച്ചിരിക്കുന്നത്. വെബ്‌സൈറ്റ് വഴി നടത്തുന്ന വില്‍പ്പനക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ചില യുവതികള്‍ ഇപ്രകാരം വില്‍പ്പന നടത്തി പതിനായിരത്തിലധികം രൂപയുടെ വരുമാനമാണുണ്ടാക്കുന്നത്. ഒരൊറ്റ ജോടിക്ക് മാത്രം 3850 യൂറോ വരെ നേടുന്നവരുണ്ട്.

സ്ത്രീകളുടെ അടിവസ്ത്രത്തിന് പുരുഷന്മാരാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍. പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യാനാണുപോലം ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. ചിലര്‍ ഇവ ധരിക്കാനും ഇഷ്ടപ്പെടുന്നു. എന്തൊക്കെയായാലും സ്ത്രീകളാണ് ഇതിലൂടെ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവര്‍.

panties

ഇത്തരം ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വാങ്ങുന്നവര്‍ പറയുന്ന മറ്റൊരു രസകരമായ കാര്യം, അയല്‍വാസികള്‍ തന്നോടൊപ്പം നിരവധി യുവതികള്‍ താമസിക്കുന്നുണ്ടെന്ന് അയല്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാനാണത്രേ! ഇതിനായി സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ഇവര്‍ വീടിന് ചുറ്റുമായി അലക്കിയിടും. ലൈംഗീകവൈകൃതം ഇഷ്ടപ്പെടുന്ന പുരുഷന്മാരാണ് അടിവസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ മുമ്പില്‍.

ഓണ്‍ലൈനായി വാങ്ങുന്ന ഉപയോഗിച്ച അടിവസത്രങ്ങള്‍ എത്രത്തോളം വൃത്തിയുള്ളതാണെന്ന് അറിയാത്തതും എത്രത്തോളം ഉപയോഗിച്ച് പഴയതായതാണെന്നുമുള്ളതും അറിയാന്‍ സാധിക്കാത്തത് മാത്രമാണ് ഈ വാങ്ങുന്നവരെ കുഴക്കുന്ന ഏക കാര്യം.

English summary
used women panties online marketing websites
topbanner

More News from this section

Subscribe by Email