Tuesday April 7th, 2020 - 11:37:am
topbanner

മെലിഞ്ഞ ശരീരമാണോ...? സങ്കടപ്പെടണ്ട ...തടിക്കാൻ വഴിയുണ്ട്..

Aswani
മെലിഞ്ഞ ശരീരമാണോ...? സങ്കടപ്പെടണ്ട ...തടിക്കാൻ വഴിയുണ്ട്..

മെലിഞ്ഞ ശരീരം മിക്കവരുടെയും പ്രശ്നമാണ്.തടിച്ച ശരീരത്തിന് വേണ്ടി പല വഴികളും പരീക്ഷിച്ചു തോറ്റ ഒരുപാട് പേരുണ്ട്.ശരീരം മെലിഞ്ഞതിന്റെ പേരിൽ ഇനി സങ്കടപ്പെടേണ്ടി വരില്ല. കാരണം ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ശരീരപ്രകൃതത്തിലും മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭക്ഷണത്തില്‍ മൽസ്യം, മാംസം, പാൽ ,മുട്ട ,പഴങ്ങൾ എന്നിവയിലേതെങ്കിലുമൊന്ന് ദിവസവും ഉള്‍പ്പെടുത്തണം.

ധാന്യങ്ങൾ ധാരാളം ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രമിക്കുക. അതെ സമയം തടിക്കണം എന്ന് കരുതി എന്തും വാരി വലിച്ചു കഴിക്കരുത്

ഫാസ്റ്റ്ഫുഡ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.

ചീസ്, അണ്ടിപ്പരിപ്പുകള്‍, ബീഫ്, കോഴിയിറച്ചി, മുട്ട എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം

Read more topics: thin, body,tricks, fat
English summary
Is it a thin body? Sad... don't worry there have ways to be fat
topbanner

More News from this section

Subscribe by Email