Friday July 19th, 2019 - 2:45:pm
topbanner
topbanner

'സര്‍വരോഗനിവാരിണി' കാൻസറിനെ ചെറുക്കും

Anusha Aroli
'സര്‍വരോഗനിവാരിണി' കാൻസറിനെ ചെറുക്കും

ഒരു ഔഷധച്ചെടിയാണ് ആര്യവേപ്പ്. വേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയെ പ്രതിരോധിക്കാന്‍ വേപ്പിനു കഴിയും.

വേപ്പിന്റെ ഇലകളില്‍ ഫോട്ടോകെമിക്കല്‍ ആയ Nimbolide ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ട, പാന്‍ക്രിയാസ്, പ്രോസ്ട്രേറ്റ് എന്നിവിടങ്ങളിലെ കാന്‍സറിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്.

'സര്‍വരോഗനിവാരിണി' എന്നാണ് ആയുര്‍വേദത്തില്‍ ആര്യവെപ്പിനെപ്പറ്റി പറയുന്നത്. പല തരം ചര്‍മരോഗങ്ങള്‍ക്കും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും വേപ്പിനു സാധിക്കും.

Read more topics: neem,help,prevent,cancer
English summary
neem help prevent cancer
topbanner

More News from this section

Subscribe by Email