Wednesday November 20th, 2019 - 11:42:am
topbanner

വെ​ള്ളം കു​ടി​ക്കു​ന്ന​ത് കുറവാണോ ? എങ്കിൽ പ്ര​ഷ​ർ കു​റ​യു​ന്നതിനെ കരുതിയിരിക്കണം

princy
വെ​ള്ളം കു​ടി​ക്കു​ന്ന​ത് കുറവാണോ ? എങ്കിൽ പ്ര​ഷ​ർ കു​റ​യു​ന്നതിനെ കരുതിയിരിക്കണം

ശരിയായ രീതിയിൽ ശരീരത്തിൽ വെള്ളം ലഭിച്ചില്ലെങ്കിൽ ശരീരം അതിനോട് പ്രതികരിക്കും. പല  രോഗ ങ്ങളുടെ രൂപത്തിലാണ് ചിലപ്പോൾ അത് പ്രത്യക്ഷമാവുന്നതും. വെള്ളം ശരീരത്തിൽ നിന്ന്  വ​ള​രെ കു​റ​ഞ്ഞാ​ലും ശ​രീ​ര​ത്തി​ൽ നി​ന്നു ജ​ലാം​ശം കൂ​ടു​ത​ൽ ന​ഷ്ട​പ്പെ​ട്ടാ​ലും പ്ര​ഷ​ർ കു​റ​യാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനെ അത്ര നിസാരമായി കാണരു തെന്നാണ് ഡോക്ടർമാർ പറയുന്നത്. ത​ല​ക​റ​ക്കം, വീ​ഴാ​ൻ പോ​കു​ന്ന​പോ​ലെ തോ​ന്ന​ൽ എന്നീ ലക്ഷങ്ങളാണ് പ്ര​ഷ​ർ കുറയുന്ന സമയത്ത് അനുഭവപ്പെടുക.  നി​ല്ക്കു​ന്പോ​ഴും കി​ട​ന്നി​ട്ടും ഇ​രു​ന്നി​ട്ടും എ​ഴു​നേ​ല്ക്കു​ന്പോ​ഴും ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്ത​മൊ​ഴു​കു​ന്ന​ത് കു​റ​യു​ന്ന​താ​ണു  പ്ര​ഷ​ർ കു​റ​യുന്ന അവസ്ഥയിലേക്ക് എത്തുന്നത്. ഉടൻ  കി​ട​ന്നാ​ൽ ത​ല​യി​ലേ​ക്ക് ര​ക്തം ഒ​ഴു​കി​യെ​ത്തു​ക​യും നാം ​പൂ​ർ​വ്വാ​വസ്ഥ​യി​ൽ എ​ത്തു​ക​യും ചെ​യ്യും.

ര​ക്ത​ത്തി​ന്‍റെ അ​ള​വു കു​റ​ഞ്ഞ​താ​കാം, ശ​രീ​ര​ത്തി​ൽ നി​ന്നു ര​ക്ത​സ്രാ​വ​മു​ണ്ടാ​യാ​ലും ര​ക്തം പു​റ​ത്തു​പോ​കു​ന്ന രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും  പ്ര​ഷ​ർ കു​റ​യാമെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.  രക്തസമ്മർദം 90/60 ലും ​താ​ഴെ വരുമ്പോഴാണ്   ഹൈ​പ്പോ​ടെ​ൻ​ഷ​ൻ അതവാ  പ്ര​ഷ​ർ കു​റ​യു​ന്ന  അ​വ​സ്ഥയുണ്ടാകുന്നത്. ധാരാളം വെള്ളം കുടിക്കുന്നത് ഇതുപോലെയുള്ള പല രോഗങ്ങൾക്കും പ്രതിവിധിയാണ്. പുരുഷന്മാർ ഒരു ദിവസം 13 ഗ്ലാസും സ്ത്രീകൾ 9 ഗ്ലാസ് വെള്ളവും കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്     

Read more topics: body, pressure, decreasing,
English summary
carefull about pressure decreasing
topbanner

More News from this section

Subscribe by Email