Tuesday June 2nd, 2020 - 2:46:am

ഹൈഹീല്‍ ലൈംഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

princy
ഹൈഹീല്‍ ലൈംഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

ഉയര്‍ന്ന ഹീല്‍ ധരിക്കുന്നത് സ്ത്രീകളുടെ ലൈംഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. ഗൈനക്കോളജിസ്റ്റും ഗവേഷകനുമായ ഡോ.എദന്‍ ഫോംബര്‍ഗ് നടത്തിയ പഠനത്തിലാണ് ഹൈ ഹീല്‍ സ്ത്രീകളുടെ ലൈംഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹൈ ഹീല്‍ ധരിക്കുമ്പോള്‍ സ്ത്രീകളുടെ പിന്‍ഭാഗം 25 ശതമാനത്തോളം പിന്നോട്ട് ഉന്തിയാകും നില്‍ക്കുക. ഇതുമൂലം ഇടുപ്പ് അസ്വാഭാവികമായ രീതിയില്‍ വളയാനുള്ള സാധ്യത കൂടുന്നു. കൂടാതെ ഈ ഭാഗത്ത് സങ്കോചവും ഉണ്ടാക്കുന്നു. ഇത് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കുറയാന്‍ ഇടയാകും. പതിവായി ഉയര്‍ന്ന ഹീല്‍ ധരിക്കുന്നവര്‍ക്ക് രതിമൂര്‍ച്ഛയുടെ തീവ്രതയും കുറയുമെന്നും കിടപ്പറയില്‍ ഇത് മികച്ച അനുഭവം നഷ്ടമാകാന്‍ ഇടയാക്കുമെന്നുമാണ് പഠനത്തിൽ പറയുന്നത്.

Read more topics: Highhill, effect, sex life
English summary
Highhill effect sex life
topbanner

More News from this section

Subscribe by Email