Thursday August 6th, 2020 - 4:17:pm

എൽ .ഡി .എഫ് സ്ഥാനാർത്ഥി പി. ജയരാജൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

princy
എൽ .ഡി .എഫ്  സ്ഥാനാർത്ഥി പി. ജയരാജൻ നാമനിർദ്ദേശ പത്രിക  സമർപ്പിച്ചു

വടകര: തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക സമാപിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ . ഇന്ന് വടകര ലോക്സഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി ജയരാജൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽ ഡി എഫ് നേതാക്കൾക്കും പ്രവർത്ത ക്കാർക്കുമൊപ്പം പ്രകടനവുമായി കളക്ട്രേറ്റിൽ എത്തിയാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർക്ക് പത്രിക സമർപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
p.jayarajan submitted election nomination
topbanner

More News from this section

Subscribe by Email