Thursday August 6th, 2020 - 4:17:pm

തോമസ് ചാഴികാടൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

princy
തോമസ് ചാഴികാടൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

കോട്ടയം:കോട്ടയം ലോക് സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയിൽ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ നിന്നും പ്രവർത്തകർ പ്രകടനമായി കളക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ലാ കളക്ടർക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
Thomas Chazakkadan will file nomination today
topbanner

More News from this section

Subscribe by Email