Sunday August 25th, 2019 - 8:24:pm
topbanner
topbanner

അമ്മയെ തല്ലുന്നത് കണ്ടു നില്‍ക്കാനായില്ല ; രണ്ടാനച്ഛനെ മകന്‍ വെടിവച്ചുകൊന്നു

suji
അമ്മയെ തല്ലുന്നത് കണ്ടു നില്‍ക്കാനായില്ല ; രണ്ടാനച്ഛനെ മകന്‍ വെടിവച്ചുകൊന്നു

അമ്മയെ തല്ലുന്നത് കണ്ട് സഹിക്കാനാകാതെ മകന്‍ രണ്ടാനച്ഛനെ വെടിവച്ച് കൊന്നു. ഡല്‍ഹിയിലെ നരേലിയിലാണ് സംഭവം. ഇവിടെ ചായക്കട നടത്തി വരുന്ന മുന്നഖാന്‍ എന്ന 24 കാരനാണ് രണ്ടാനച്ഛനായ അനസിനെ (35) കൊലപ്പെടുത്തിയത്.

മുന്ന തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി പ്രതിയെ പിടികൂടി. രണ്ടാനച്ഛന്‍ നിരന്തരം അമ്മയെ മര്‍ദ്ദിക്കാറുണ്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുന്ന മൊഴി നല്‍കി.

Read more topics: son, killed, step father,mother
English summary
son killed step father who torture mother
topbanner

More News from this section

Subscribe by Email