Wednesday November 20th, 2019 - 11:54:am
topbanner

ഭാര്യയെ കൊന്ന് കട്ടിലിനടിയില്‍ മൃതദേഹം ഒളിപ്പിച്ചയാള്‍ മൂന്നു ദിവസത്തിന് ശേഷം പിടിയിലായി

suji
ഭാര്യയെ കൊന്ന് കട്ടിലിനടിയില്‍ മൃതദേഹം ഒളിപ്പിച്ചയാള്‍ മൂന്നു ദിവസത്തിന് ശേഷം പിടിയിലായി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ച ഭര്‍ത്താവ് പിടിയില്‍. ബംഗളൂരുവില്‍ അലന്ദ് താലൂക്കിലെ മദനാഹിപ്പാരാഗ ഗ്രാമത്തിലാണ് സംഭവം. ശ്രീശിയാല്‍ എന്നയാളാണ് ഭാര്യ സക്കറേജയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ ശ്രീശിയാലിന്റെ അമ്മയ്ക്കും പങ്കുള്ളതായി സംശയിക്കുന്നു. സംഗീതയുടെ മൃതദേഹം ഇയാള്‍ കട്ടിലിനടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ശ്രീശിയാലിന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോള്‍ കണ്ടത് അഴുകിയ സംഗീതയുടെ മൃതദേഹമായിരുന്നു. തുടര്‍ന്ന് ശ്രീശിയാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read more topics: arrested . hide, wife, killed
English summary
police arrested man who killed wife and hide body 3 days
topbanner

More News from this section

Subscribe by Email