Tuesday October 27th, 2020 - 6:34:am

കുടുംബ കലഹം ; ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

suji
കുടുംബ കലഹം ; ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ചേര്‍ത്തല പുതിയകാവ് സ്വദേശി പ്രജിത്താണ് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശേഷം പ്രജിത്ത് പട്ടണക്കാട് പോലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങി. സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

Read more topics: husband ,kill, wife, cherthala
English summary
husband killed wife in chertala
topbanner

More News from this section

Subscribe by Email