Friday December 13th, 2019 - 11:07:am
topbanner

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം ; അച്ഛന്‍ അറസ്റ്റില്‍

suji
അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം ; അച്ഛന്‍ അറസ്റ്റില്‍

അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു നെയ്യാറ്റിന്‍കരയിലാണ് സംഭവം. പോക്‌സോ നിയമപ്രകാരമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.                                                                                                      
പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറി. സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ സുഹൃത്തും പീഡിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.കുട്ടിയെ പിതാവ് ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് ബന്ധുക്കള്‍ പലതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: father ,arrest, 5 year child,rape
English summary
father arrested who rape his 5 year child
topbanner

More News from this section

Subscribe by Email