Wednesday January 20th, 2021 - 12:20:am

കാമുകിയെ കൊലപ്പെടുത്തിയ സുഹൃത്തിനെ കാമുകന്‍ കഴുത്തറുത്ത് കൊന്നു

rajani
കാമുകിയെ കൊലപ്പെടുത്തിയ സുഹൃത്തിനെ കാമുകന്‍ കഴുത്തറുത്ത് കൊന്നു

മിനസോട്ട: കാമുകിയെ മാനഭംഗപ്പെടുത്തിയ സുഹൃത്തിനെ കാമുകന്‍ കറുത്തറുത്ത് കൊന്നു. അമേരിക്കയിലെ മിനസോട്ടയിലെ ഗ്രാന്‍ഡ് റാപിഡ്‌സിലായിരുന്നു സംഭവം. ജോസഫ് തോറേസാണ് കാമുകയെ കൊലപ്പെടുത്തിയ സുഹൃത്തായ ഡേവിഡ് ഹായിമാനെ കൊന്നത്. തോറേസണ്‍ ബേസ്‌ബോള്‍ ബാറ്റ് ഉപയോഗിച്ച് ഹായിമാനെ അടിച്ചുകൊലപ്പെടുത്തിയ ശേഷം തലയറുക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹായിമാന്‍ മാനഭംഗപ്പെടുത്തിയ വിവരം കാമുകി തോറേസണെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഹായിമാനെ മയക്കുമരുന്ന് ഉപയോഗിക്കുവാന്‍ തോറേസണ്‍ ക്ഷണിച്ചു. ഹായിമാന്‍ എത്തിയപ്പോള്‍ സംഭവത്തെക്കുറിച്ച് ചോദിക്കുകയും സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു.തുടര്‍ന്നാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ കേസെടുത്ത പോലീസ് തോറേസണെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

സ്വകാര്യ ബസുകള്‍ക്ക് ജൂലൈ 15 മുതല്‍ വാതില്‍ നിര്‍ബന്ധം

തളിപ്പറമ്പ് : പ്രസ് ഫോറത്തിന്റെ മാധ്യമ പുരസ്‌ക്കാരം പിപി മോഹനന് സ്പീക്കര്‍ നല്‍കി

Read more topics: boy friend, murder, his friend
English summary
boy friend murder his friend
topbanner

More News from this section

Subscribe by Email