Sunday August 9th, 2020 - 8:40:pm

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

JB
പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ഹരിപ്പാട്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ താമല്ലാക്കല്‍ സ്വദേശിയായ യുവാവിനെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കല്‍ തെക്ക് ശ്രുതിയില്‍ സുജിത്താണ് (24) അറസ്റ്റിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായെന്ന പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വീട്ടിലെത്തിയ പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയപ്പോളാണ് പീഡനം നടന്നതായി തെളിഞ്ഞത്. പ്രതിയും പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നു.

പൊലീസ് സുജിത്തിനെതിരേ പോക്‌സോ നിയമപ്രകാരം കേസ്സെടുത്തു. ഇതിന് മുന്‍പും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

 

Read more topics: Man, arrested, for raping, minor, girl,
English summary
Man arrested for raping minor girl
topbanner

More News from this section

Subscribe by Email