Saturday July 20th, 2019 - 10:09:pm
topbanner
topbanner

9 മാസം പ്രായമുള്ള കുഞ്ഞ് ബലാത്സംഗ ശ്രമത്തിനിടെ മരിച്ചു

suji
9 മാസം പ്രായമുള്ള കുഞ്ഞ് ബലാത്സംഗ ശ്രമത്തിനിടെ മരിച്ചു

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ബലാത്സംഗ ശ്രമത്തിനിടെ കൊല്ലപ്പെട്ടു. കുഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം ടെറസില്‍ കിടന്ന് ഉറങ്ങുമ്പോഴാണ് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. അയല്‍വാസിയെ പോലീസ് കേസില്‍ അറസ്റ്റ് ചെയ്തു. പീഡനശ്രമത്തിനിടെ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ കുഞ്ഞിന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷണം നടത്തവേയാണ് അയല്‍വാസിയുടെ കൈയ്യില്‍ കുഞ്ഞിനെ കണ്ടത്.

മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കുഞ്ഞ് പീഡിപ്പിക്കപ്പെട്ടോയെന്ന് സ്ഥിരീകരിക്കാനാകൂ.

 

Read more topics: 9 month child, rape
English summary
9 month child raped
topbanner

More News from this section

Subscribe by Email