Saturday November 23rd, 2019 - 1:28:am
topbanner

ആ​റു വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ത്തെ ലൈംഗികമായി ഉപയോഗിച്ചയാൾ പിടിയിൽ

princy
ആ​റു വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ത്തെ ലൈംഗികമായി ഉപയോഗിച്ചയാൾ പിടിയിൽ

ഹ​രി​ദ്വാ​ർ:ആ​റു വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ത്തെ ലൈംഗികമായി ഉപയോഗിച്ചയാൾ പോ​ലീ​സ് പിടിയിൽ. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ലാ​ണു സം​ഭ​വം. ഹ​രി​ദ്വാ​റി​ന് സ​മീ​പ​ത്തെ  പൗ​ൾ​ട്രി ഫാ​മി​ന്‍റെ കാ​വ​ൽ ജോ​ലി​ക്കാ​ര​നായ സോ​നുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വെ​ള്ളി​യാ​ഴ്ച ഹ​രി​ദ്വാ​റി​ലെ ഒ​രു തെ​രു​വി​ൽ മ​റ്റു കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കാ​നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടിയെ പ്രതിയായ സോ​നു സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ കു​ട്ടി എ​തി​ർ​ത്ത​പ്പോ​ൾ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തിയ ശേഷം മൃ​ത​ദേ​ഹ​വു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ മൊ​ഴി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സോ​നു​വി​നെ അ​റ​സ്റ്റ് ചെയ്യ്തത് . മ​ദ്യ​ല​ഹ​രി​യി​ലാ​ണ് പ്രതി കു​റ്റം ചെ​യ്തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

 

Read more topics: Haridwar, 6 year old, girl, killed
English summary
6 year old girl killed by rape in Haridwar
topbanner

More News from this section

Subscribe by Email