Monday August 10th, 2020 - 2:25:pm

നാലു വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു ; അറുപത് വയസ്സുകാരന്‍ ഒളിവില്‍

suji
നാലു വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു ; അറുപത് വയസ്സുകാരന്‍ ഒളിവില്‍

ആന്ധ്രപ്രദേശില്‍ നാലു വയസുകാരി ലൈംഗീക പീഡനത്തിന് ഇരയായി. ഗുണ്ടൂര്‍ ജില്ലയിലെ ആര്‍ അഗ്രഹാരത്തിലാണ് സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അറുപത് വയസുകാരനാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതി ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

English summary
4 year child raped case against 60 year old man
topbanner

More News from this section

Subscribe by Email