ജമ്മു കശ്മീരിലെ രാംബാനില് 3 വയസുകാരിയെ 18 കാരനായ അയല്‍വാസി പീഡിപ്പിച്ചു.ബുധനാഴ്ചയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പവന് സിംഗ് മുറിയിലേ്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് അമ്മ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പവനെതിരെ പോക്സോ പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി.