Saturday September 19th, 2020 - 9:09:am

349 രൂപയുടെ പുതിയ പ്ലാനുമായി വോഡാഫോണ്‍

Jikku Joseph
349 രൂപയുടെ പുതിയ പ്ലാനുമായി വോഡാഫോണ്‍

349 രൂപയുടെ പുതിയ പ്ലാനുമായി വോഡാഫോണ്‍. 28 ദിവസത്തേക്ക് ദിവസവും മൂന്ന് ജിബി ഡേറ്റ 3ജി/4ജി നെറ്റുവര്‍ക്കില്‍ ലഭിക്കുന്ന ഓഫറാണ് വോഡാഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുതിയ പ്ലാനിലൂടെ കടുത്ത വെല്ലുവിളിയാണ് റിലയന്‍സ് ജിയോ ഉള്‍പ്പെടെയുളള ബ്രാന്‍ഡുകള്‍ക്ക് വോഡാഫോണ്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ വിളിക്കാം. കേരളം, കര്‍ണ്ണാടക, രാജസ്ഥാന്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ ഓഫര്‍ ഇപ്പോള്‍ നിലവിലുണ്ട്. മൊത്തത്തില്‍ 28 ദിവസത്തേക്ക് 84 ജിബി ഡേറ്റയാണ് കമ്പനി നല്‍കുന്നത്.

 

Read more topics: vodafone, daily, data, launched
English summary
vodafone rs 349 pack with 3gb daily data launched
topbanner

More News from this section

Subscribe by Email